KSDLIVENEWS

Real news for everyone

ആസ്ക് ആലംപാടിയുടെ അണ്ടർ ആം ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് പ്രിമിയർ ലീഗ് പി ബി തൗസീഫ് ഉദ്ഘാടനം ചെയ്തു

SHARE THIS ON

ആലംപാടി: ആസ്ക് ആലംപാടിയുടെ അണ്ടർ ആം ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് പ്രിമിയർ ലീഗ് വ്യവസായ പ്രമുഖൻ പി ബി തൗസീഫ് ഉദ്ഘാടനം ചെയ്തു തുടർന്ന്, ദുൽ ദുൽ,ആപാസ്,സസ,ടെക്സോൺ,മനാമ,പനാമ,ബൂം ബൂം,മദകത്തിൽ, എട്ട് ടീമുകളുടെ വാശിയേറിയ മത്സരം നടന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!