KSDLIVENEWS

Real news for everyone

ഗ്രീൻസ്റ്റാർ സ്റ്റാർ ചൗക്കി കുന്നിൽ ഗൾഫ് കമ്മിറ്റി ദുബായിൽ പ്രവാസി കൂട്ടായ്‌മ സംഘടിപ്പിച്ചു

SHARE THIS ON

ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചൗക്കി കുന്നിൽ ഗള്ഫ് കമ്മിറ്റി പ്രവാസി കൂട്ടായമ സംഘടിപ്പിച്ചു
കെ എം സി സി കാസർകോട് മണ്ഡലം സെക്രട്ടറി സിദ്ദിഖ് ചൗക്കി ഉൽഘാടനം ചെയ്തു
ഖലീൽ ചൗക്കി അധ്യക്ഷത വഹിച്ചു , തഹ്‌സീൻ മൂപ്പ സ്വാഗതവും റിഷാദ് കൊട്ട നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!