KSDLIVENEWS

Real news for everyone

കേരളത്തിലേക്ക് തിരിച്ചെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം

SHARE THIS ON

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിബന്ധനയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത്തരത്തില്‍ തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമേ ജോലിയില്‍ പ്രവേശിക്കാവൂ എന്നാണ് നിബന്ധന. ഇതിനുള്ള സൗകര്യം തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കരാറുകാര്‍ ഒരുക്കണം.

കൊവിഡ് പരിശോധന നടത്താതെ എത്തുന്ന തൊഴിലാളികള്‍ കേരളത്തില്‍ എത്തി അഞ്ചാം ദിവസം പരിശോധന നടത്തണം. ലക്ഷണങ്ങള്‍ ഇല്ലാതെ പോസിറ്റീവ് ആകുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തില്‍ വരാത്ത വിധത്തില്‍ എല്ലാ സജ്ജീകരണങ്ങളും നല്‍കണം .തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിബന്ധനയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത്തരത്തില്‍ തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമേ ജോലിയില്‍ പ്രവേശിക്കാവൂ എന്നാണ് നിബന്ധന. ഇതിനുള്ള സൗകര്യം തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കരാറുകാര്‍ ഒരുക്കണം.

കൊവിഡ് പരിശോധന നടത്താതെ എത്തുന്ന തൊഴിലാളികള്‍ കേരളത്തില്‍ എത്തി അഞ്ചാം ദിവസം പരിശോധന നടത്തണം. ലക്ഷണങ്ങള്‍ ഇല്ലാതെ പോസിറ്റീവ് ആകുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തില്‍ വരാത്ത വിധത്തില്‍ എല്ലാ സജ്ജീകരണങ്ങളും നല്‍കണം.തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിബന്ധനയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത്തരത്തില്‍ തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമേ ജോലിയില്‍ പ്രവേശിക്കാവൂ എന്നാണ് നിബന്ധന. ഇതിനുള്ള സൗകര്യം തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കരാറുകാര്‍ ഒരുക്കണം.

കൊവിഡ് പരിശോധന നടത്താതെ എത്തുന്ന തൊഴിലാളികള്‍ കേരളത്തില്‍ എത്തി അഞ്ചാം ദിവസം പരിശോധന നടത്തണം. ലക്ഷണങ്ങള്‍ ഇല്ലാതെ പോസിറ്റീവ് ആകുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തില്‍ വരാത്ത വിധത്തില്‍ എല്ലാ സജ്ജീകരണങ്ങളും നല്‍കണം.ആര്‍ക്കെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ദിശയില്‍ അറിയിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!