
കൊച്ചി∙ ആലുവ കാലടിയില്‍ അമ്മയെയും മക്കളെയും അതിഥിത്തൊഴിലാളി കുത്തിപ്പരുക്കേൽപ്പിച്ചു. പെരുമായൻ വീട്ടിൽ ലിജി മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. വൈകിട്ട് ആറുമണിയോടെ കാലടി കാഞ്ഞൂർ തട്ടാൻപടിയിലായിരുന്നു സംഭവം. സംഭവത്തിൽ ബംഗാൾ സ്വദേശി ജുവലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
error: Content is protected !!