
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയാകാനുള്ള എന്ത് യോഗ്യതയാണ് വിജയരാഘവനുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പാര്‍ട്ടിയില്‍ ഇയാളെക്കാള്‍ യോഗ്യരായ എത്രയോ പേരുണ്ടായിരുന്നുവന്നു അദ്ദേഹം വെളിപ്പെടുത്തി . പി.ജയരാജന്‍ എത്രയോ ഭേദമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
error: Content is protected !!