
മലപ്പുറം: യുഡിഎഫ് നേതാക്കളോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നുവെന്ന് കുഞ്ഞാലിക്കുട്ടി. ഇല്ലാത്ത വിജിലന്‍സ് കേസ് കെ എം ഷാജിക്കെതിരെ ഉണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി . തുടര്‍ന്ന് യോഗത്തില്‍ കെ എം ഷാജിയെ വിളിച്ചു
error: Content is protected !!