KSDLIVENEWS

Real news for everyone

പൂനെ – ബാംഗ്ലൂർ ഹൈവേയിൽ ട്രാവലർ നദിയിൽ മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു ; എട്ടു പേർക്ക് പരിക്ക്

SHARE THIS ON

മുംബൈ: പൂനെ-ബാംഗ്ലൂര്‍ ഹൈവേയില്‍ ട്രാവലര്‍ നദിയിലേക്ക്​ മറിഞ്ഞ്​ അഞ്ച്​ മലയാളികള്‍ മരിച്ചു. എട്ടുപേര്‍ക്ക്​ പരിക്കേറ്റു.
ജാക്ക് ഹാമര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
നവി മുംബൈയിലെ വാശിയില്‍ നിന്ന്​ ഗോവയിലേക്ക് പോയ തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ്​ അപകടത്തില്‍ മരിച്ചത്​. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പൂനെ-ബാംഗ്ലൂര്‍ ഹൈവേയിലെ ഘോറയിലാണ്​ അപകടം. പാലത്തില്‍വെച്ച്‌​ ട്രക്കുമായി കൂട്ടിയിടിച്ച്‌​ നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്കാണ്​ ട്രാവലര്‍ മറിഞ്ഞത്​. ​

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!