KSDLIVENEWS

Real news for everyone

ദുബൈ കെ.എം.സി.സി വെൽഫയർ സ്കീം ക്യാമ്പയിൻ വിവാഹവേദിയിലും

SHARE THIS ON

ദുബൈ:- പ്രവാസ ലോകത്ത് സാമൂഹ്യ സുരക്ഷാ രംഗത്ത് ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുന്ന ദുബായ് കെ.എം.സി.സി വെൽഫയർ സ്‌കീമിന്റെ അംഗത്വം തന്റെ വിവാഹ ദിനത്തിൽ സ്വീകരിച്ച് സിയാദ് പള്ളങ്കോട് മാതൃകയായി. ദുബൈ ലാന്റ്മാർക്ക് ഹോട്ടലിൽ കോവിഡ് പ്രോട്ടോകോൾ മുൻനിർത്തി നടന്ന ലളിതമായ ചടങ്ങിൽ ദുബായ് കെ എം സി സി ഉദുമ മണ്ഡലം
സെക്രട്ടറി സിദ്ധീഖ് അഡൂർ മെമ്പർഷിപ് കൈമാറി, ദുബായ് കെ എം സി സി ദേലംപാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫലി പള്ളങ്കോട്, ഖാലിദ് കൊറ്റുമ്പ,സിറാജ് പള്ളങ്കോട്,ഷക്കീൽ,ഹസ്സൻ,ഖലീൽ,ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!