KSDLIVENEWS

Real news for everyone

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള തീയതി 2024 മാർച്ച് വരെ നീട്ടി

SHARE THIS ON

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി നീട്ടി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ നിര്‍ദ്ദേശം അനുസരിച്ച് 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. 2023 ഡിസംബര്‍ 14 വ്യാഴാഴ്ച വരെയായിരുന്നു നേരത്തെ അറിയിച്ചിരുന്ന സമയപരിധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!