KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 40 പേർക്കും. 72 പേർക്ക് രോഗമുക്തി

SHARE THIS ON

KASARAGOD COVID UPDATE 

ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്,
72 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതുവരെ 27743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7433 പേര്‍

വീടുകളില്‍ 7052 പേരും സ്ഥാപനങ്ങളില്‍ 381 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7433 പേരാണ്. പുതിയതായി 373 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2769 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 748 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 392 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Information – Public Relations Department

Kasargod

Ph: 04994 255145

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!