ചൗക്കി ബദർ നഗറിലെ അബ്ബാസ് ഹാജി ചേരങ്കൈ മരണപ്പെട്ടു

ചൗക്കി / ബദർ നഗർ : ചേരങ്കൈ സ്വദേശിയും ചൗക്കി ബദർ നഗറിൽ താമസവുമുള്ള അബ്ബാസ് ഹാജി 64 മരണപ്പെട്ടു; ഇന്ന് ഉച്ചയോടെ ഹൃദയാഘാതം മൂലം ആയിരുന്നു മരണം സംഭവിച്ചത്…ചൗക്കിയിലെ പഴയകാല വ്യാപാരിയായിരുന്നു.
മക്കൾ : ആഷിഖ് , റാസിഖ്, മുസ്താഖ്, ഇസ്’ഹാഖ്, ഷെഫീഖ്, മഹ്ശൂഖ് ഹിമമി, സിദ്ദീഖ്, തൗഫീഖ്, അഷ്ഫാഖ്, നൗഷീദ, നസീറ, നൗഫീന
മരുമക്കൾ: അഹ്മദ് ചൗക്കി,
മഹ്റൂഫ് നെല്ലിക്കുന്ന്, മാഹിൻ കുളങ്കര
അഫീദ, ഹനീസ, ആയിഷ,
തബ്ശീറ, മിസ്’വാന,
ഖബറടക്കം ഇന്ന് അസർ നിസ്കാര ശേഷം ബദർ നഗർ ജുമാമസ്ജിദിൽ

