KSDLIVENEWS

Real news for everyone

സ്‌കൂളില്‍വെച്ച് മകന്റെ കൈയില്‍നിന്ന് അച്ഛന്‍ കഞ്ചാവ് പിടികൂടി; വിവരമറിഞ്ഞ് പോലീസെത്തി

SHARE THIS ON

തൃശ്ശൂര്‍: സ്‌കൂളിലെത്തിയ അച്ഛന്‍ ഒമ്പതാംക്ലാസ്സുകാരനായ മകന്റെ കൈയില്‍നിന്ന് കഞ്ചാവ് പിടികൂടി. വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റ് നാല് വിദ്യാര്‍ഥികള്‍കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തി.

മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അച്ഛന്‍ നേരത്തെ സ്‌കൂളിലെത്തി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം വന്ന മകനെ മാറ്റിനിര്‍ത്തി പരിശോധിച്ചപ്പോള്‍ പാന്റിനുള്ളില്‍നിന്ന് കഞ്ചാവുപൊതി കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!