KSDLIVENEWS

Real news for everyone

ഗോൾഡൻ വിസ കരസ്ഥമാക്കിയ പ്ലസ്ടു വിദ്യാർത്ഥി നേഹ ഹുസൈനെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി അനുമോദിക്കും

SHARE THIS ON

ദുബൈ: ഇക്കഴിഞ പ്ലസ്ടു പരിക്ഷയിൽ ന്യൂ ഇന്ത്യൻമോഡൽ സ്കൂളിൽ നിന്നും കോമേഴ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി യു എ ഇ ഗവൻമെന്റ് പ്രമുഖർക് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി നാടിനു അഭിമാനമായി മാറിയ നേഹ ഹുസൈനെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി സ്വർണ മെഡൽനൽകി അനുമോദിക്കുന്നു.

നവംബർ 19 ന് വുമൺ ആസോസിയേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

പ്രവാസി സാമൂഹ്യ പ്രവർത്തനകനും ദുബൈ മലബാർ കലാ സാംസ്കാരിക വേദി മുൻ ഭാരവാഹി കൂടിയായ ഹുസൈൻ പഠിഞ്ഞാറിന്റെയും ആയിഷ പാണാളത്തിന്റെ യും മകളാണ് നേഹ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!