KSDLIVENEWS

Real news for everyone

ഒമാനില്‍ ഇന്ന് 215 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; 218 പേർക്ക് മുക്തി ; മൂന്ന് മരണം

SHARE THIS ON

ഒമാനില്‍ ഇന്ന് 215 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; 218 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട് . ഇതുവരെ 118505 പേർ രോഗമുക്തരായിട്ടുണ്ട് . മസ്കറ്റ് : ഒമാനിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 215 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 126,719 ആയി . ആകെ 1475 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് . 218 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട് . ഇതുവരെ 118505 പേർ രോഗമുക്തരായിട്ടുണ്ട് . രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.5 ശതമാനമാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!