KSDLIVENEWS

Real news for everyone

മോഷണ ശ്രമത്തിനിടെ കള്ളൻ്റെ ആക്രമണം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു

SHARE THIS ON

മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളൻ നടനെ കുത്തുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടൻ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!