
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസൽ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.
ഫെബ്രുവരിയിൽ ഇത് പത്താംതവണയാണ് ഇന്ധന വില വർധിക്കുന്നത്.
error: Content is protected !!