KSDLIVENEWS

Real news for everyone

പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: പാലായിലെ ജനങ്ങളെ മാണി സി കാപ്പന്‍ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി. ഇന്ന് വൈകുന്നേരം നടന്ന പത്രസമ്മേളനത്തില്‍ ആണ് അദ്ദേഹം കാപ്പനെ വിമര്‍ശിച്ചത്. ഇതിനുള്ള മറുപടി ഗാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തെ നിയമസഭയിലേക്ക് അയച്ച പാലായിലെ ജനങ്ങളെ ആണ് കാപ്പന്‍ വഞ്ചിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.എല്‍ഡിഎഫിനോട് അദ്ദേഹം കാണിച്ച വഞ്ചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!