കാസർഗോഡ് ജില്ലയിൽ ഇന്ന് 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 264 പേർക്ക് രോഗമുക്തി

ജില്ല ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ്
കോവിഡ് റിപ്പോർട്ട്
16.02.2022
കാസര്‍കോട് ജില്ലയിൽ പേർ 264കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 308
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവിൽ 1,680
പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1194
ജില്ലയിലlൽ 6551പേരാണ് നിരീക്ഷണത്തിലുള്ളത്.
വീടുകളിൽ 6181പേരും സ്ഥാപനങ്ങളിൽ 370പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 7773പേരാണ്. പുതിയതായി 394പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 920സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 463ആന്റിജൻ 450 ട്രൂനാട്ട് 7 )145 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 1616 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 109 പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും308 പേരെഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ 165,029
പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.161,859
പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 26 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

