KSDLIVENEWS

Real news for everyone

ആശ്വാസം ; രാജ്യത്ത് 24 മണിക്കൂറിനിടെ 32,937 പേർക്ക് കോവിഡ്; 417 മരണം; 35, 909 പേർ രോഗ മുക്തി നേടി

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 32,937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 35,909 പേര്‍ രോഗമുക്തിനേടി. 417 പേരാണ് മരിച്ചത്.

381947 സജീവകേസുകളാണുള്ളത്. ഇതുവരെ രോഗമുക്തരായവര്‍ 31411924 പേരാണ്. മരണം 431642ആയി.

54,58,57,108 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 11,81,212 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാമ്ബിളുകളുടെ എണ്ണം 49,48,05,652 ആണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!