KSDLIVENEWS

Real news for everyone

ദേശീയപാത ജനങ്ങൾ നേരിടുന്ന ദുരിതം:
പരിഹാരമാവശ്യപ്പെട്ട്
നാസർ ചെർക്കളത്തിന്റെ പദയാത്രയ്ക്ക്
ചൗക്കിയിൽ സ്വീകരണം നൽകി

SHARE THIS ON

ചൗക്കി: ദേശീയപാത 66ൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിന് സാമൂഹിക പ്രവർത്തകൻ നാസർ ചെർക്കളംനയിച്ച ജനകീയ ഒപ്പ് ശേഖരണ സമര പദയാത്രക്ക് ചൗക്കിയിൽ സ്വീകരണം നൽകി.

ചൗക്കി നുസ്റത്ത് ക്ലബ്ബ്‌ ജനറൽ സെക്രട്ടറി കരീം ചൗക്കി നാസർ ചെർക്കളത്തിനെ ഷാൾ അണിയിച്ചു. നജീബ് കുന്നിൽ, സത്താർ തോരവളപ്പ്, അന്ദ്ക്ക കല്ലൻകൈ, അഹ്‌മദ്‌ ഗ്രീൻ. അൽത്താഫ് കെ കെ പുറം, ഉസ്മാൻ പള്ളിക്കാൽ, ശരീഫ് ഓട്ടോ,തുടങ്ങിയവർ
സംബന്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!