KSDLIVENEWS

Real news for everyone

കളഞ്ഞു കിട്ടിയ മോബൈൽ ഫോണും പണവും ഉടമക്ക് തിരിച്ച് നൽകി യുവാവ് മാതൃകയായി

SHARE THIS ON

കാസറഗോഡ് : കളഞ്ഞ് കിട്ടിയ വിലകൂടിയ മൊബൈൽ ഫോണും പണവും ഉടമക്ക് തിരിച്ച് നൽകി യുവാവ് മാതൃകയായി. സഅദിയ മുൻ വിദ്യാർത്ഥിയുമായ അബ്ദുൽ മുത്തലിബ് ടി. എം ഫത്ത നഗറാണ് മാതൃകയായത്. സ്റ്റാർ ഓൾഡ്‌ ഉടമ മുസതഫയുടെയും മുട്ടത്തൊടിയിലെ അംഗൻവാടി മുൻ സ്റ്റാഫുമായ ആയിഷയുടെയും മകനാണ് അബ്ദുൽ മുത്തലിബ് ചെട്ടുംകുഴിയിൽ സ്മാർട്ട്‌ പന്തൽ വ്യാപരിയായ മുഹമ്മദിന്റെ മുബൈലും പണവുമാണ് കാസറഗോഡ് ടൗൺ എസ് ഐ അഖിൽ സാറിന്റെ സാന്നിധ്യത്തിൽ മൊബൈലും പണവും തിരിച്ചേല്പിചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!