KSDLIVENEWS

Real news for everyone

വാട്‌സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ ആക്ഷേപിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

SHARE THIS ON

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ ആറളം ഫാം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എൽഡി ക്ലർക്ക് അഷറഫിനെയാണ് എംഡി എസ് ബിമൽഘോഷ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത

ആറളം ഫാമിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുന്ന പോസ്റ്റിട്ടെന്നായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!