കാസർഗോഡ് ജില്ലയിൽ ഇന്ന് 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 262 പേർക്ക് രോഗമുക്തി

ജില്ല ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ്
കോവിഡ് റിപ്പോർട്ട്
17.02.2022
കാസര്‍കോട് ജില്ലയിൽ 102 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 273
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവിൽ 1,231
പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1194
ജില്ലയിലlൽ 6181പേരാണ് നിരീക്ഷണത്തിലുള്ളത്.
വീടുകളിൽ 5818പേരും സ്ഥാപനങ്ങളിൽ 363പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 6181പേരാണ്. പുതിയതായി 444പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2240സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 1720ആന്റിജൻ 514 ട്രൂനാട്ട് 6 )190 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 814പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 444 പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും273 പേരെഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ 165299
പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

