KSDLIVENEWS

Real news for everyone

ഇറാന്‍ തീരത്ത് യു.എ.ഇ ചരക്കുകപ്പല്‍ കടലില്‍ മുങ്ങി

SHARE THIS ON

ദുബൈ: ഇറാന്‍ തീരത്ത് യു.എ.ഇ ചരക്കുകപ്പല്‍ കടലില്‍ മുങ്ങി. ഇറാനിലെ അസലൂയ തീരത്ത് ഇന്ന് പുലര്‍ച്ചെ കൊടുങ്കാറ്റില്‍ പെട്ടാണ് കപ്പല്‍ മുങ്ങിയത്. ഇന്ത്യക്കാരടക്കം 30 ജീവനക്കാര്‍ കപ്പലിലുണ്ട്.

ഇവരില്‍ രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാവരേയും സുരക്ഷിതമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കപ്പല്‍ ഉടമസ്ഥരായ കമ്ബനിയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.ഇന്ത്യ, പാകിസ്താന്‍, സുഡാന്‍, ഉഗാണ്ട, താന്‍സാനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!