KSDLIVENEWS

Real news for everyone

ലോക്സഭാ മണ്ഡല പുനഃനിർണയം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിന്തുണയുമായി കേരള, കര്‍ണാടക, തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാര്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ ബിജെപി വിജയസാധ്യതയില്ലാത്ത ലോകസഭാ സീറ്റുകളുടെ എണ്ണം കുറയ്ക്കാനും ബിജെപിക്ക് വിജയം സുനിചിതമായ മണ്ഡലങ്ങളില്‍ സീറ്റ് വർദ്ധിപ്പിക്കാനും വേണ്ടി ലോകസഭ മണ്ഡല പുനർനിർണയം നടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ച മാർച്ച്‌ 22ന് നടത്തുന്ന പ്രതിഷേധ സമരത്തെ കേരള, കർണാടക, തെലങ്കാന, പഞ്ചാബ്, മുഖ്യമന്ത്രിമാർ പിന്തുണ അറിയിക്കുകയും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുമെന്നും അറിയിച്ചു .മണ്ഡല പുനർനിർണയത്തില്‍ ആശങ്ക പരിഹരിക്കണമെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ ഫോർമുല കേന്ദ്രം തയ്യാറാക്കണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!