ജന്മദിന ആഘോഷത്തിന് മാറ്റിവെച്ച തുക സി എച്ച് സെന്ററിന് കൈമാറി ചൗക്കിയിലെ ഫംനാസ്

ജന്മദിനം ആഘോഷിക്കുന്നതിന് വേണ്ടി മാറ്റിവെച്ച തുക ആഘോഷം വേണ്ടെന്ന് വെച്ച് കനിവിന്റെ കേന്ദ്രമായ സി,എച്ച്, സെന്ററിന് കൈമാറി മാതൃക പ്രവർത്തനം നടത്തി ചൗക്കി അർജാൽ റോഡിലെ സത്താർ ചൗക്കി ഫാത്തിമത്ത് ബീന ദമ്പതികളുടെ മകൾ ഫംനാസ്..
സി,എച്ച്, സെന്റർ വർക്കിംഗ് ചെയർമാൻ കരീം സിറ്റി ഗോൾഡ്ന് തുക കൈമാറി,
കൺവീനർ മാഹിൻ കേളോട്ട്, ജില്ലാ കോഡിനേറ്റർ ജലീൽ കോയ.മുസ്ലിംലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി സംബന്ധിച്ചു…