KSDLIVENEWS

Real news for everyone

ബദിയഡുക്കയിൽ മാസ്ക് ധരിക്കാത്തവർക്ക് എതിരെ കേസ്

SHARE THIS ON

ബദിയഡുക്ക : മാസ്ക് ധരിക്കാത്ത 30 പേർക്കെതിരെ പൊലീസ് കേസെടുത്തു . ബദിയഡുക്ക ടൗണിലും പരിസരങ്ങളിലുള്ളവർക്കെതിരെയാണ് കേസ് . 500 രൂപ വീതം പിഴ ഇവരിൽ നിന്ന് ഈടാക്കും . കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തിലാണ് പൊലീസ് മാനദണ്ഡംലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!