KSDLIVENEWS

Real news for everyone

വയനാട്ടിൽ തെരുവുനായ ആക്രമണം; മദ്രസയിലേക്ക് പോയ 12 വയസ്സുകാരിക്ക് ഗുരുതര പരുക്ക്

SHARE THIS ON

കൽപറ്റ: വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസ്സുകാരിക്കു ഗുരുതര പരുക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരുക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്നു രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!