KSDLIVENEWS

Real news for everyone

ഇപ്പോള്‍ കാര്‍ വാങ്ങിയാല്‍ 57000 രൂപ ഓഫര്‍ മാത്രമല്ല; ദുബായിലോ പാരീസിലോ ട്രിപ്പും പോകാം, മരിക്കാര്‍ നിസാന്‍ ഒരുക്കുന്നു സമ്മാന പെരുമഴ

SHARE THIS ON

33.40ലക്ഷം രൂപ വരെയുള്ള ഓഫറുകളുമായി മരിക്കാര്‍ നിസ്സാന്‍ തിരുവനന്തപുരം. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്റെ ഏറ്റവും പുതിയ മോഡലായ മാഗ്നെറ്റിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മേയ് 17ന് മുമ്ബ് ബുക്ക് ചെയ്യുന്ന ഓരോ ഉപഭോക്താവിനും മേയ് 30ന് മുമ്ബ് വാഹനംഡെലിവറി ഏടുക്കുമ്ബോള്‍ 57,000 രൂപ വരെയുള്ള ഓഫറുകള്‍ക്ക് പുറമേ 2,83, 000 രൂപ വരെ വിലമതിക്കുന്ന ഒട്ടനവധി സമ്മാനങ്ങളും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം നിബന്ധനകള്‍ക്ക് വിധേയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!