KSDLIVENEWS

Real news for everyone

നായ്ക്കൾക്ക് വാക്സീൻ, വന്ധ്യംകരണം, ഷെൽറ്റർ ഹോം..; പദ്ധതിയൊരുക്കി കാസർകോട് ജില്ല

SHARE THIS ON

കാസർകോട് ∙ തെരുവുനായ ശല്യത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം 19നു ചേരും. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. 19ന് രാവിലെ 10നു ജില്ലയിലെ എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും സെക്രട്ടറിമാരുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും യോഗം നടത്തി അതത് പഞ്ചായത്തുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!