KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതർ 74,32,681 ആയി ; 65,24,596 ലക്ഷം പേർക്ക് രോഗ മുക്തിയും ;
24 മണിക്കൂറിനിടെ 62,212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 837 മരണവും

SHARE THIS ON

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 62,212 പുതിയ കോവിഡ് 19 കേസുകൾ. 837 പേർ ഒറ്റ ദിവസത്തിനിടെ മരിച്ചു.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 74,32,681 ആയി ഉയർന്നു.
നിലവിൽ 7,95,087 പേരാണ് ചികിത്സയിലുളളത്. 65,24,596 പേർ രോഗമുക്തി നേടി.
കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത് 1,12,998 പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!