കാസർഗോഡ് ജില്ലയിൽ ഇന്ന് 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 131 പേർക്ക് രോഗമുക്തി

*ഐ.പി.ആര്‍.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസറഗോഡ്
*വാര്‍ത്താക്കുറിhപ്പ്*
17.10.2021
കാസര്‍കോട് ജില്ലയിൽ 131പേര്‍ക്ക് കൂടി കോവിഡ് 131പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയിലൽ 131പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 131
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1206 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 544
*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേർ
വീടുകളിൽ 9818പേരും സ്ഥാപനങ്ങളില്‍ 523പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10341പേരാണ്. പുതിയതായി 543പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2570സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2241ആന്റിജന്‍ 319ട്രൂനാറ്റ് 10) 830 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 477പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 220പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 220പേരെ ഡിസ്ചാര്‍ജ് ചെയ്തു.
136531 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 134194പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

