KSDLIVENEWS

Real news for everyone

കോവിഡിൽ ആശ്വാസം; രാജ്യത്ത് 10,197 പേര്‍ക്ക് കൂടി കോവിഡ്; 301 മരണം

SHARE THIS ON

ന്യൂഡല്‍ഹി| രാജ്യത്ത് 16,156 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,42,31,809 ആയി. കൊവിഡ് ബാധിച്ച് 733 മരണങ്ങളും സ്ഥിരീകരിച്ചു. മൊത്തം മരണസംഖ്യ 4,56,386 ആയി ഉയര്‍ന്നു. രാജ്യത്തെ കൊവിഡ് മുക്തരുടെ നിരക്ക് 98.20 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!