KSDLIVENEWS

Real news for everyone

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കുമ്പള റെയിൽവേ ഡിവിഷനിൽ നിന്നും പൊതുപ്രവർത്തന മേഖലയിലെ ജനകീയ മുഖം അഷ്റഫ് കർള വീണ്ടും ജനവിധി തേടും

SHARE THIS ON

കാസർകോട്: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കുമ്പള റെയിൽവേ സ്റ്റേഷൻ ഡിവിഷനിൽ നിന്നും പൊതുപ്രവർത്തന മേഖലയിലെ ജനകീയ മുഖംനിലവിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷനുമായ അഷ്റഫ്കർള വീണ്ടും ജനവിധിതേടും ഇന്നു ചേർന്ന ജില്ലാ മുസ്ലിം ലീഗ് പാർലമെൻറ് പാർട്ടി യോഗത്തിലാണ് തീരുമാനിച്ചത് ജില്ലാ പാർലമെൻറ്റി പാർട്ടി ചെയർമാൻ കല്ല ട്രെ മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നുയോകത്തിൽ  എ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. അംഗങ്ങളായ സിടി അഹമ്മദ് അലി പാറക്കൽ അബ്ദുല്ല. അഷ്റഫ് എടനീർ എന്നിവർ സംബന്ധിച്ച്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!