KSDLIVENEWS

Real news for everyone

Covid_19
ഒമാനില്‍ 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 273 പേർക്ക് മുക്തി

SHARE THIS ON

മസ്കറ്റ് : ഒമാനിൽ മൂന്നുപേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു . 184 പേർക്ക് കൂടി ായി രോഗം സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 127,019 ആയി . ആകെ 1483 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് . 273 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട് . ഇതുവരെ 119,009 പേരാണ് രോഗമുക്തരായത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!