KSDLIVENEWS

Real news for everyone

സൗദിയിൽ 170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

സൗദിയില്‍ 170​ പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 3,65,099ഉം രോഗമുക്തരുടെ എണ്ണം 3,56,848ഉം ആയി. ആകെ മരണസംഖ്യ 6329 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1922 പേരില്‍ 317 പേരുടെ നില ഗുരുതരമാണ്​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!