കാസർഗോഡ് ജില്ലയിൽ ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 224 പേർക്ക് രോഗമുക്തി

ജില്ല ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ്
കോവിഡ് റിപ്പോർട്ട്
18.02.2022
കാസര്‍കോട് ജില്ലയിൽ 97 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 224
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവിൽ 1098
പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1197
ജില്ലയിലlൽ 5695പേരാണ് നിരീക്ഷണത്തിലുള്ളത്.
വീടുകളിൽ 5336 പേരും സ്ഥാപനങ്ങളിൽ 359പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5695 പേരാണ്. പുതിയതായി 102പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1130 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 704 ആന്റിജൻ 423 ട്രൂനാട്ട് 3 )157 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 768പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 102പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 230 പേരെഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ 165396
പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
162089
പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 27 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

