മസ്കറ്റ് കെ.എം.സി.സി ധനസഹായം വിതരണം ചെയ്തു

മസ്കറ്റ്: മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നൽകി വരുന്ന മർഹൂം ഗോൾഡൻ സാഹിബ് കാരുണ്ണ്യ വർഷം പദ്ധതിയിൽ മണ്ഡലത്തിൽ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കുമ്പള, മംഗൽപാടി, വോർക്കടി പഞ്ചായത്തിലേക്കുള്ള ധന സഹായം ഉപ്പള C. H സൗദത്തിൽ വെച്ച് വിപുലമായ ചടങ്ങിൽ വിതരണം ചെയ്തു,ജിദ്ദ മക്ക കെഎംസിസി നേതാവ് ഇബ്ബു ഹാജിയുടെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അസീസ് മരിക്കെ ഉൽഘാടനം ചെയ്തു, അഷ്‌റഫ് കർളെ,ZA കയ്യാർ,അബൂ ബദ്രിയ നഗർ,അബ്ബാസ് ബദ്രിയ നഗർ, മുഹമ്മദ് സാമ്രാട്,ഹമീദ് എഞ്ചിനീയർ,BM മുസ്തഫ,സിദ്ദിഖ് വോളമുഖർ, മുഹമ്മദ് അലി ഹൊസങ്ങാടി,
പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി AK ആരിഫ് സ്വാഗതവും ZA കയ്യാർ നന്ദി യും പറഞ്ഞു.

