KSDLIVENEWS

Real news for everyone

വടം വലി അസോസിയേഷൻ ലോഗോ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് വൈ.എ.റഹീം. പ്രകാശനം ചെയ്തു

SHARE THIS ON

ഷാർജ :വടം വലി അസോസിയേഷൻ യു എ ഇ യുടെ ലോഗോ പ്രകാശനം നടത്തി TWA യു എ ഇ പ്രസിഡന്റ്‌ അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മധു സ്വാഗതം പറഞ്ഞു ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് വൈ എ റഹീം ലോഗോ പ്രകാശനം നിർവഹിച്ചു മുരളി നമ്പിയാർ മാത്തുക്കുട്ടി കാഡോൾ നാരായണൻ നായർ അശോകൻ ഇടയില്ലം ജനാർദനൻ പുല്ലൂർ എന്നിവർ ചടങ്ങിൽ മുഖ്യതിഥികളായി. ട്രഷറർ അശോകൻ കയ്യിൽ വീട്, വൈസ് പ്രസിഡന്റ്‌ മനാഫ് കുന്നിൽ, ചെയർമാൻ ദിവാകരൻ നായർ രക്ഷധികാരി രാജു ടെക്നിക്കൽ കമ്മിറ്റി കോർഡിനേറ്റർ ഫക്രുദീൻ കലാനാഥ് തുടങ്ങിയവർ ആശംസകൾ പരഞ്ഞൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!