KSDLIVENEWS

Real news for everyone

ഖത്തർ ജനറൽ ആശുപത്രി സർജിക്കൽ സ്പെഷാലിറ്റി കേന്ദ്രം; അവസാന കോവിഡ് രോഗിയും ഡിസ്ചാർജായി

SHARE THIS ON

ദോ​ഹ: ഖ​ത്ത​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സ​ർ​ജി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി സെൻറ​റി​ലെ അ​വ​സാ​ന കോ​വി​ഡ്-19 രോ​ഗി​യും ഡി​സ്​​ചാ​ർ​ജ് ആ​യ​താ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം സ​ർ​ജി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി കേ​ന്ദ്രം പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോ​വി​ഡ്-19 രോ​ഗി​ക​ൾ​ക്കാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ പ്ര​ത്യേ​കം നീ​ക്കി​വെ​ച്ച ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു സ​ർ​ജി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി സെൻറ​ർ. ഹ​സം മി​ബൈ​രി​ക് ജ​ന​റ​ൽ ആ​ശു​പ​ത്രി, ക​മ്യൂ​ണി​ക്ക​ബി​ൾ ഡി​സീ​സ്​ സെൻറ​ർ, ദ ​ക്യൂ​ബ​ൻ ആ​ശു​പ​ത്രി, റാ​സ്​ ല​ഫാ​ൻ ആ​ശു​പ​ത്രി, മി​സൈ​ദ് ആ​ശു​പ​ത്രി, അ​ൽ വ​ക്റ ആ​ശു​പ​ത്രി എ​ന്നി​വ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി മാ​റ്റി​വെ​ച്ച മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ.

Also Read – ച​ട്ട​ലം​ഘ​നം: 777 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

അ​വ​സാ​ന കോ​വി​ഡ് രോ​ഗി ഡി​സ്​​ചാ​ർ​ജ് ആ​കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി സ​ർ​ജി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ജി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി കേ​ന്ദ്രം നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ച്ച​തെ​ന്നും ര​ണ്ടാം​ത​രം​ഗം വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​തെ​ന്നും അ​ൽ കു​വാ​രി പ​റ​ഞ്ഞു. ര​ണ്ടാം ത​രം​ഗ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!