KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതർ 75 ലക്ഷത്തിലേക്ക് ; 65,97,210 പേർക്ക് രോഗ മുക്തിയും ;
24 മണിക്കൂറിനിടെ 61,871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 1033 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 61,871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1033 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 72,614 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 74,94,552 ആയി ഉയര്‍ന്നു. ഇതില്‍ 7,83,311 പേര്‍ ചികിത്സയിലാണ്. 65,97,210 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,14,031 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!