തദ്ദേശ തിരഞ്ഞെടുപ്പ് ;
ജില്ലയിൽ ഇതുവരെ 638 പത്രികകൾ മാത്രം ; സ്ഥാനാർത്ഥി പ്രഖ്യാപനം തകൃതിയിൽ

കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 638 പേര് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് രണ്ടുപേരാണ് പത്രികസമര്‍പ്പിച്ചത്. ബേഡകം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിഷ അരവിന്ദനും ചെറുവത്തൂര്‍ ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എ. ഭരതനുമാണ് പത്രിക സമര്‍പ്പിച്ചത്. ബ്ലോക്ക് തലത്തില്‍ 41 പേരും നഗരസഭാ തലത്തില്‍ 111 പേരും പഞ്ചായത്ത് തലത്തില്‍ 484 പേരുമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.മുസ്ലിം ലീഗ് ആദ്യഘട്ട
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ ഒന്നാംഘട്ട ലിസ ്റ്റ് പുറത്തിറക്കി.

