KSDLIVENEWS

Real news for everyone

ഈ കൊള്ളയടി നിർത്തിക്കൂടെ എന്ന് പ്രവാസികൾ

SHARE THIS ON

നെടുമ്പാശ്ശെരി എയർപോർട്ടിൽ ആഴ്ചയിൽ 128 flight ആണ് UAE ലേക്ക് പോവുന്നത്. ഒരു ഫ്ലൈറ്റിൽ ആവറേജ് 200 പേര്. അപ്പൊ ആഴ്ചയിൽ 25600 പ്രവാസികൾ. ഒരാൾക്ക് Rt PCR ടെസ്റ്റിന് 2490. അപ്പോൾ 6,37,44,00 രൂപ. ഒരു മാസത്തിനു 27,31,88,571 രൂപ. 500 രൂപക്ക് ചെയ്യാവുന്ന ടെസ്റ്റിന് മാസം 22 കോടിയോളം ലാഭം എടുക്കുന്ന ഈ കൊള്ളയെ ചോദ്യം ചെയ്യാൻ ആരുമില്ലേ? ഇത് ഒരു എയർപോർട്ടിൽ നടക്കുന്നത്.
അങ്ങിനെ 3 എയർപോർട്ടിൽ എത്ര പൈസ? പ്രവാസി നാടിന്റെ നട്ടെല്ല് എന്ന് പ്രസംഗം നടത്തുകയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ കഴിയുന്ന അത്ര പിഴിയുന്ന ഈ ഏർപ്പാട് നിറുത്തിക്കാൻ ഇനിയും സമയമായിട്ടില്ലേ?
ഇതേ test മറ്റു രാജ്യങ്ങൾ അന്യ നാട്ടുകാർക്ക് എയർപോർട്ടിൽ ഫ്രീ ആണെന്ന് ഓർക്കുക. ഇവിടെ സ്വന്തം നാട്ടുകാർക്ക്, അതും 90 ശതമാനം ജീവിത മാർഗതിന്നു പോവുന്നവർ.. Uae പ്രവാസികളെ അവരുടെ കുടുംബങ്ങളെ ഇതിനെതിരിൽ ശക്തമായ പ്രതിഷേധം നടത്തുക.. നിയമസഭയിൽ ഉന്നയിക്കുകയും, ശ്രദ്ധ കൊണ്ട് വരികയും ചെയ്യണമെന്നും

(പ്രവാസി കാസറഗോഡ് കൂട്ടായിമാ) ചെയർമാൻ : കാസിം പെരുമ്പള MLA മാർക്ക്‌ നേരിട്ട് വിളിക്കുകയും നിവേദനം നൽകുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!