കാസർഗോഡ് ജില്ലയിൽ ഇന്ന് 668 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 675 പേർക്ക് രോഗമുക്തി

ജില്ല ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ്*
*കോവിഡ് റിപ്പോർട്ട്
19.01.2022
കാസര്‍കോട് ജില്ലയിൽ 668 പേര് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 177
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3198 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 967
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8227
വീടുകളിൽ 7686പേരും സ്ഥാപനങ്ങളിൽ 541പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 8227 പേരാണ്. പുതിയതായി 1022പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2069സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആർ 1354ആന്റിജന്‍ 705 ട്രൂനാട്ട് ) 900പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 249പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 606പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ 177ഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ 147,990 കോവിഡ് സ്ഥിരീകരിച്ചത് 143,485 പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

