KSDLIVENEWS

Real news for everyone

ലോക മാതൃഭാഷാ ദിനാചരണം
ഓൺലൈൻ ടോക്ക് സംഘടിപ്പിക്കുന്നു

SHARE THIS ON


കാസർകോട്: ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് കാസർകോട് സോൺ എസ് വൈ എസ് സാംസ്കാരിക വിഭാഗം ഓൺലൈൻ കാലത്തെ ഭാഷാ വൈവിധ്യങ്ങൾ എന്ന വിഷയത്തിൽ ഓൺലൈൻ ടോക്ക് സംഘടിപ്പിക്കുന്നു.പരിപാടിയിൽ പ്രമുഖ സാഹിത്യകാരൻ റഹീം പൊന്നാട് , എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീർ പുളിക്കൂർ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, അഹ്മദ് സഅദി, ഇർഫാദ് മായിപ്പാടി, ലത്വീഫ് തുരുത്തി, റാഷിദ് പുളിക്കൂർ എന്നിവർ സംവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!