KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 95 പേർക്കും. 147 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (19.03.2021)

കാസര്‍കോട് ജില്ലയില്‍ 105 പേര്‍ക്ക് കോവിഡ്,
147 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 147 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1024 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6166 പേര്‍

വീടുകളില്‍ 5814 പേരും സ്ഥാപനങ്ങളില്‍ 352 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6166 പേരാണ്. പുതിയതായി 576 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1740 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 440 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 546 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 104 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 149 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

31189 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29864 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍- 4
ബളാല്‍-1
ബേഡഡുക്ക- 5
ചെമ്മനാട്-2
ചെങ്കള-2
ചെറുവത്തൂര്‍-3
കളളാര്‍-2
കാഞ്ഞങ്ങാട്-3
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍- 6
മടിക്കൈ-3
മംഗല്‍പാടി-3
മൊഗ്രാല്‍പുത്തൂര്‍-4
മുളിയാര്‍-2
നീലേശ്വരം-17
പടന്ന-3
പൈവളിഗ-1
പള്ളിക്കര-2
പനത്തടി-3
പിലിക്കോട്- 1
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-14
ഉദുമ-4
വലിയപ്പറമ്പ-2
വെസ്റ്റ് എളേരി-3

ഇതരജില്ല

ഇരിക്കൂര്‍-1
കരിവെളളൂര്‍ പെരളം-1

ജില്ലയില്‍ കോവിഡ് നെഗറ്റീവായവരുടെ വിവരങ്ങള്‍:

അജാനൂര്‍-7
ബേഡഡുക്ക-3
ബദിയഡുക്ക-3
ബളാല്‍-3
ബെളളൂര്‍-2
ചെമ്മനാട്-5
ചെങ്കള-4
ചെറുവത്തൂര്‍-3
ദേലംമ്പാടി-2
ഈസ്റ്റ് എളേരി-2
കള്ളാര്‍-2
കാഞ്ഞങ്ങാട്-12
കാറഡുക്ക-3
കാസര്‍കോട്- 2
കയ്യൂര്‍ ചിമേനി-2
കിനാനൂര്‍ കരിന്തളം-8
കോടോം ബേളൂര്‍-7
കുമ്പഡാജെ-2
കുമ്പള-3
മധൂര്‍-2
മടിക്കൈ-2
മംഗല്‍പാടി-2
മഞ്ചശ്വരം-6
മൊഗ്രാല്‍ പൂത്തൂര്‍ -4
നീലേശ്വരം-7
പടന്ന-3
പൈവളിഗ-4
പളളിക്കര-5
പനത്തടി-2
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-11
പുത്തിഗെ-1
തൃക്കരിപ്പൂര്‍-10
ഉദുമ-3
വലിയപ്പറമ്പ-2
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-4

ഇതരജില്ല

നെന്‍മേനി-1
മട്ടന്നുര്‍-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!