KSDLIVENEWS

Real news for everyone

കാസർകോട് ജില്ലയിലെ കോട്ടകളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അജ്മൽ അഷ്‌കർ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിക്ക് അത് സംബന്ധിച്ചു നിവേദനം നൽകി

SHARE THIS ON

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ കോട്ടകളെ സംരക്ഷിക്കണമെന്നും,
വികസനം വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അജ്മൽ അഷ്‌ക്കർ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി ബഹു-അഹമ്മദ് ദേവർകോവിലിന് നിവേദനം നൽകി. പല കോട്ടകളും കാട് പിടിച്ചു നാശത്തിന്റെ വക്കിലാണെന്നും,കേരള പുരാവസ്തു വകുപ്പ് വിഷയത്തെ ഗൗരവമായി കാണണമെന്നും കോട്ടകളുടെ സംരക്ഷണത്തിന് വേണ്ടി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!