KSDLIVENEWS

Real news for everyone

ദുബായിലെ പ്രമുഖ മൊബൈൽ ഡീലർ ബ്രാൻഡായ ബ്രിസ്റ്റാർ മൊബൈലിന്റെ പത്താമത്തെ ഔട്ട്ലെറ്റ് ഷാർജ ലുലു സെന്ററിൽ പ്രവർത്തനമാരംഭിച്ചു

SHARE THIS ON

ഷാർജ: ദുബായിലെ പ്രമുഖ മൊബൈൽ ഡീലർ ബ്രാൻഡായ ബ്രിസ്‌റ്റാർ മൊബൈലിന്റെ പത്താമത്തെ ഔട്ട്ലെറ്റ് ഷാർജ അൽ മോഹയിലിയയിലുള്ള ലുലു സെന്ററിന്റെ രണ്ടാമത്തെ നിലയിൽ ബഹുമാനപെട്ട സിംസാറുൽ ഹഖ് ഹുദവി ഉൽഘടനം ചെയ്തു. ചടങ്ങിൽ ദുബായിലെ വാണിജ്യ മേഖലയിലെ പ്രമുഖരും അറബ് പ്രമുഖരായ മുൻ ദുബായ് പോലീസ് മേദവിയായ അബ്ദുള്ള അൽ ഹുസ്സൈനി, നിയമ വിദഗ്ദനായ അഡ്വക്കേറ്റ് താരിഖ് താബിത്ത്, ബ്രിസ്‌റ്റാർ മാനേജിങ് ഡയറക്റ്റരായ ഹനീഫ് ബ്രിസ്‌റ്റാർ, റഫീഖ് ബ്രിസ്‌റ്റാർ ഇസ്മായിൽ ആരിക്കാടി, ലുലു ബ്രാഞ്ച് മാനേജർ സലീം അൽ ജബീൻ ബിസിനെസ്സ് സെറ്റപ്പ് കമ്പനിയുടമ ഷാഹുൽ തങ്ങൾ, പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി,സോഷ്യൽ മീഡിയയിലെ ഇൻഫ്യൂവറൻസ്മാരായ അസർ, മുൻദിർ, ഷഫീൽ കണ്ണൂർ, യുസഫ് കാരക്കാട്, ഹർഷ ചന്ദ്രൻ, റഷീദ്, ഷിഫി മാത്യു, ഷാഹിദ് മാണിക്കോത്ത്, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ഷഫീൽ കണ്ണൂരിന്റെ നേത്രത്വത്തിൽ ഗാനമേളയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!