സംസ്ഥാനത്ത് ഇന്ന് 19654 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 18657 പേർക്കും ; ആശ്വാസമായി 26711 പേർക്ക് രോഗ മുക്തിയും ; കാസർഗോഡ് ജില്ലയിൽ 263 പേർക്ക് പുതിയ കോവിഡ് കേസുകൾ ; മരണം 151SHARE THIS ON