KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതർ 75.5 ലക്ഷം കടന്നു ; 66,63,608 പേർക്ക് രോഗ മുക്തിയും ;
24 മണിക്കൂറിനിടെ 55,722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 579 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: സമീപകാലത്ത് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ ഇന്ന് ഏറ്റവും കുറവ്. 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 579 പേര്‍ക്ക് മരണം സംഭവിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു. ഇതില്‍ 7,72,055 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 66,63,608 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 66,399 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 1,14,610 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!